ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡിൽ പരേതനായ ഭാർഗവന്റെ ഭാര്യാ ഗോമതി (70) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന്.മക്കൾ:അരവിന്ദാക്ഷൻ,ചന്ദ്രബാബു,ശാന്തിനി.മരുമക്കൾ:സിന്ധു , രജനി,രജി.സഞ്ചയനം 9ന് രാവിലെ 10.30 ന്