ob
എം.വി.രാജു

കുന്നുമ്മ കിഴക്ക് : മണക്കാതറ വീട്ടിൽ വിശ്വംഭരന്റെ മകൻ എം.വി.രാജു (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എസ്.എൻ.ഡി.പി യോഗം 2817-ാം നമ്പർ ശാഖ ശ്മശാനത്തിൽ.