obit

ചേർത്തല:നഗരസഭ 21-ാം വാർഡ് ചിറയിൽ പരേതനായ ടി.എൻ.കേശവന്റെ ഭാര്യ കല്യാണി (98) നിര്യാതയായി.മക്കൾ: ലളിതമ്മ, അശോകൻ (സി.പി.ഐ ചേർത്തല സൗത്ത് ലോക്കൽ കമ്മി​റ്റിയംഗം), മോഹനൻ, പ്രസന്ന, സുഭാഷിണി, പ്രേമലത, ജയകുമാരി. മരുമക്കൾ: കാർത്തികേയൻ, ബിന്ദു, സിന്ധു,അശോകൻ, ജഗദീഷ്, രാജീവ്,പരേതനായ സുകുമാരൻ.