
ചങ്ങംകരി : വാളംപറമ്പിൽ പരേതനായ സേവ്യർ വി.മാത്യുവിന്റെ (റിട്ട.ഹെഡ്മാസ്റ്റർ, സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ എടത്വ) മകൻ ജോർജ്ജി സേവ്യർ (ജോമോൻ, 55) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ: ജിഷ. മക്കൾ: റോസ് (എം.ടെക് വിദ്യാർത്ഥിനി, സെന്റ് ഗിറ്റ്സ് കോളേജ് പാത്താമുട്ടം), ട്രെഡി (ബി.ബി.എ വിദ്യാർത്ഥിനി, സെന്റ് ഗിറ്റ്സ് കോളേജ് പാത്താമുട്ടം)