ambala
വിജയമ്മ

അമ്പലപ്പുഴ: കരുമാടി കളംപാട് വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ വിജയമ്മ (92) നിര്യാതയായി. മക്കൾ: കെ.ബി. തങ്കപ്പൻ (ഭദ്രൻ) , മംഗളാനന്ദവല്ലി (തങ്കമണി). മരുമക്കൾ: ഓമനക്കുട്ടി , പരേതനായ ജയചന്ദ്രൻ. സഞ്ചയനം 6ന് രാവി​ലെ 10 30 ന്.