
കറ്റാനം:ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കറ്റാനം യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം കട്ടച്ചിറ എൽ .പി സ്കൂളിൽ നടന്നു. നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സ്ഥാപകനും വനമിത്ര പുരസ്‌കാര ജേതാവുമായ ഡോ.സൈജു ഖാലിദ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് നാസർ ഷാൻ അദ്ധ്യക്ഷത വഹിച്ചു.കവി സുധീർ കട്ടച്ചിറ ,അസോസിയേഷൻ സെക്രട്ടറി സലീൽ ഫോട്ടോ പാർക്ക്.ആർ. ഷൈലജ, സ്കൂൾ മാനേജർ നന്ദകുമാർ മേലെകീപ്പള്ളി,മേഖല വൈസ് പ്രസിഡന്റ് അജി ആദിത്യ,മേഖല ജോയിൻ സെക്രട്ടറി ആർ. ബിജു,ബിജി വൈഗ, അസോസിയേഷൻ സ്വാശ്രയ സംഘം സെക്രട്ടറി വിക്രമൻ മങ്ങാട്ട് ,എസ്.എസ്.സജികുമാർ എന്നിവർ സംസാരിച്ച