
ആലപ്പുഴ: ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ. ജി.ഹരികുമാറിനെയും സെക്രട്ടറിയായി അഡ്വ. പി.ടി.ജോസഫിനെയും തിരഞ്ഞെടുത്തു. അഡ്വ. അംബിക കൃഷ്ണനാണ് ലൈബ്രേറിയൻ. അഡ്വ. എച്ച്.അഫ്സൽ, അഡ്വ. അർച്ചന എസ്.നായർ, അഡ്വ. എസ്.ഗുൽസാർ, അഡ്വ. ശ്രീജേഷ് പണിക്കർ, അഡ്വ. എം.പി.മനോജ്, അഡ്വ വി.ഷോജി എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.