കായംകുളം: പുതിയവിള കൊയ്പ്പള്ളിക്കാവ് യോഗീശ്വര ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാമഹോത്സവം 8,9,10 തീയതികളിൽ നടക്കും. 10 ന് രാവിലെ ഗണപതിഹോമം,ജീവകലശം, നവകലശ പൂജകൾ. തുടർന്ന് 6 നും 6.29 ന് മദ്ധ്യേ പ്രതിഷ്ഠാ കർമ്മം, വൈകിട്ട് 6 ന് സർപ്പബലി.