ആലപ്പുഴ: മാവേലിക്കര രാജാ രവിവർമ്മ ഫൈൻ ആർട്ട്സ് കോളേജിൽ പെയിന്റിംഗ് വിഭാഗത്തിൽ ഇൻ ഗ്രാഫിക്, ഇൻ പെയിന്റിംഗ്, അപ്ളൈയ്ഡ് ആർട്ട്സ് വിഭാഗങ്ങളിൽ ഒഴിവുള്ള താസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. യോഗ്യതുള്ളവർ 13ന് രാവിലെ 10.30ന് നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ 0479- 2341199.