 
ആലപ്പുഴ : സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മഹിളാ സംഘം ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ദീപ്തി അജയകുമാറിന്റെ മാതാവ് മണ്ണഞ്ചേരി വടയപ്പറമ്പിൽ വീട്ടിൽ ശാന്തമ്മ രാമചന്ദ്രൻ (75) നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ . ഭർത്താവ് : എൻ.രാമചന്ദ്രൻ . മറ്റ് മക്കൾ : ദിലീപ് കുമാർ ആർ , വിമൽകുമാർ ആർ , രഞ്ജിത്ത് കുമാർ ആർ. മരുമക്കൾ : അജയകുമാർ, അനുപ എസ് , അനുപമ.