mujeeb
മുജീബ്

മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാം വാർഡ് കല്ലൂച്ചിറ വെളിയിൽ ബഷീറിന്റെയും ഫാരിസയുടെയും മകൻ മുജീബ് (39) നിര്യാതനായി.

ഭാര്യ: ഷബാന. മക്കൾ: അസ്ന ഫാത്തിമ, ആസിയ, മുഹമ്മദ് ആഷിഖ്.