ചേർത്തല: കടക്കരപ്പള്ളി 4-ാം വാർഡ് കലകശേരിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ വിലാസിനി (93) നിര്യാതയായി. മക്കൾ:ഷീബ,ഷീജ,ഷാനവാസ്. മരുമക്കൾ:മോഹനൻ,ഗോപിനാഥ്, നിഷ. സഞ്ചയനം ശനിയാഴ്ച രാവിലെ 10ന്