ambala
ഹരിക്കുട്ടൻ

അമ്പലപ്പുഴ: കാക്കാഴം മാമ്പലത്തറ കാമനാശേരിയിൽ പരേതരായ അപ്പ -തങ്കമ്മ ദമ്പതികളുടെ മകൻ എ. ഹരിക്കുട്ടൻ ( പുഷ്കരൻ- 51) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മക്കൾ: അമൽ, ആർച്ച.