പൂച്ചാക്കൽ: പള്ളിപ്പുറം പതിനഞ്ചാം വാർഡ് കരിയിൽ പുതുവൽ നികർത്തിൽ പരേതനായ രാജപ്പന്റെ ഭാര്യ ഭവാനി (80) നിര്യാതയായി. മക്കൾ: പ്രകാശൻ, രാജു, അശോകൻ . മരുമക്കൾ: രുഗ്മിണി, സുജാത, ലക്ഷ്മിക്കുട്ടി. സഞ്ചയനം 9 ന് രാവിലെ 8.30 ന്