 
പറയകാട് : അമച്വർ നാടകങ്ങളിൽ കോമിഡ് താരമായി തിളങ്ങിയ കുത്തിയതോട് പഞ്ചായത്ത് 5-ാം വാർഡ് പറയകാട് തഴുപ്പ് ശിവപുരം ശിവരാമൻ(86) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ഷൈലജ, ഷൈലജൻ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: ഉദയൻ, പുഷ്പ, കവിത.സഞ്ചയനം ശനിയാഴ്ച ഉച്ചയ്ക്ക് 12ന്.