ചേർത്തല: കൊക്കോതമംഗലം പടനാടത്ത് കുടുംബ ധർമ്മദൈവ സങ്കേതത്തിലെ കലശവാർഷികവും മഹാമൃത്യുഞ്ജയ ഹോമവും 6ന് നടക്കും. രാവിലെ 8ന് മഹാമൃത്യുഞ്ജയ ഹോമം,8.30ന് കലശപൂജകൾ,10ന് കലശാഭിഷേകം. തന്ത്രി മോനാട്ടുമന കൃഷ്ണൻ നമ്പൂതിതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ.