 
തുറവൂർ:പറയകാട് ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ലോക ക്ഷീര ദിനാഘോഷം സംഘടിപ്പിച്ചു. സംഘം പ്രസിഡൻറ് ടി. അനിയപ്പൻ പതാക ഉയർത്തി. സംഘം സെക്രട്ടറി പ്രിൻസ് ബാബു, കമ്മിറ്റിയംഗങ്ങളായ വി.കെ. വിശ്വംഭരൻ , ടി.വിശ്വനാഥൻ, വി.വിശ്വനാഥൻ, ജഗദമ്മ , രാധ, ലത, ഉഷ, ഷാജി, ജയശ്രീ എന്നിവർ പങ്കെടുത്തു