കായംകുളം: കായംകുളം ഗവ.യു.പി സ്കൂളിൽ സംസ്കൃതം അദ്ധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ ഇന്ന് രാവിലെ 11 മണിയ്ക്ക് അഭിമുഖത്തിന് എത്തണം. ഫോൺ: 0479 2447050.