ആലപ്പുഴ: കെ.എസ്.ഇ.ബി ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ പഴവങ്ങാടി, കാർമൽ സ്‌കൂൾ, രാജരാജേശ്വരി, എസ്.ബി.ഐ എ.ഡി.ബി, ശാന്തി തീയറ്റർ , ആക്‌സിസ് ബാങ്ക്, കെ.കെ.എൻ പ്ലാസ, ശാന്തി തീയറ്റർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാത്രി 11 മുതൽ നാളെ രാവിലെ 5മണിവരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ: കെ.എസ്.ഇ.ബി ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ ഷൈനി , അപ്പാവ് ,ആറാട്ടുവഴി , ജാൺസ് ഹോണ്ട , കൗ ബായ് , ചുങ്കം സബ് സ്റ്റേഷൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.