tha
ഹരിപ്പാട് താജുൽ ഉലമ ട്രസ്റ്റിന് പുതിയ നേതൃത്വം*

ഹരിപ്പാട്: ഹരിപ്പാട് താജുൽ ഉലമ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായി പി. എസ്. എം മുസ്തഫ മുസ്‌ലിയാർ തൃക്കുന്നപ്പുഴ (പ്രസിഡന്റ്), ഹാഷിം വന്ദികപ്പള്ളി (ജനറൽ സെക്രട്ടറി) , ഒ.നവാസ് കാർത്തികപ്പള്ളി (ഫിനാൻസ് സെക്രട്ടറി) , ഷംസുദ്ദീൻ സൂര്യ, ഷാജഹാൻ മുസ്‌ലിയാർ വന്ദികപ്പള്ളി, അഡ്വ.ഷുക്കൂർ പുളിമൂട്ടിൽ(വൈസ് പ്രസിഡന്റുമാർ), ഷാഹുൽ ഹമീദ് ആനാരി, കെ.യു.ത്വാഹ തൃക്കുന്നപ്പുഴ, അൻവർ അമ്പനാട്(സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.