പൂച്ചാക്കൽ : പൂച്ചാക്കൽ മെഡിക്കൽ സെന്ററിൽ നാളെ രാവിലെ 9.30 മുതൽ സൗജന്യ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് നടക്കുമെന്ന് മാനേജർ സത്താർ അറിയിച്ചു. ഡോ വത്സമ്മ കെ.ജെറോം ക്യാമ്പിന് നേതൃത്വം നൽകും. ഇന്ന് വൈകിട്ട് 5 ന് മുമ്പായി 0478 2522552എന്ന നമ്പരിൽ ബുക്ക് ചെയ്യാം.