kkn
കെ.കെ.നാരായണൻ

കായംകുളം : ഗോവിന്ദമുട്ടം വളയിൽ പടീറ്റതിൽ കെ.കെ.നാരായണൻ (94) നിര്യാതനായി. ഭാര്യ: മനോരമ. മക്കൾ: പരേതനായ രഞ്ജിത്ത്കുമാർ, ബിമൽറോയി, ബിനി. മരുമക്കൾ: മഞ്ജുഷ, ദിവ്യ, പരേതനായ ബിജു. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.