kamalamma
കമലമ്മ

മുതുകുളം തെക്ക് : കളീയ്ക്കത്തറ പുതുവൽ പരേതനായ കെ.എസ്.ഭാസ്‌കരന്റെ ഭാര്യ കമലമ്മ (81) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാധാമണി, രാജു. മരുമക്കൾ: സുലോചന, അപ്പുക്കുട്ടൻ, വിജയമണി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.