ചെന്നിത്തല : പുത്തൻകോട്ടയ്ക്കകം വിളയിൽ കിഴക്കേതിൽ പരേതനായ സുകുമാരന്റെ (അനിയൻ) ഭാര്യ തങ്കമ്മ ( 85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് കുമാർ , സന്തോഷ് . മരുമകൾ : മിനി