എടത്വ: മുണ്ടുവേലിൽ എം.ഡി. ജോസഫ് (അപ്പായിച്ചൻ,78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ. ലീലാമ്മ. മക്കൾ: റ്റിസൻ (എസ്.എം. സ്റ്റോഴ്സ് മുട്ടക്കട എടത്വ), റ്റിസി (ബഹറിൻ). മരുമക്കൾ: ഷേർളി, മനീഷ്.