കുട്ടനാട്: വൈശ്യംഭാഗം കുറ്രിക്കാട്ടുതറയിൽ എൻ.ജി.തങ്കപ്പന്റെ ഭാര്യ സരസമ്മ (72) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വൈശ്യംഭാഗം ശീവാട്ടുതറ ശ്മശാനത്തിൽ. മക്കൾ :രഞ്ജിത്, രഞ്ജിത, രഞ്ജീഷ്, മരുമക്കൾ: അമ്പിളി , രാജേഷ്. സജിത.