ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 5-ാം വാർഡിൽ തുരുത്തിപ്പള്ളി വീട്ടിൽ എം.ആർ.മോഹൻദാസ് (67) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ:മിനിമോൾ (കഞ്ഞിക്കുഴി പഞ്ചായത്ത് ആശാ വർക്കർ ).മക്കൾ:നീതുമോഹൻദാസ്,അക്ഷയ്. മരുമകൻ:വിജീഷ്.