obit

ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കുന്നത്ത് പുത്തൻവീട്ടിൽ പരേതനായ ശങ്കരനാരായണപിള്ളയുടെ ഭാര്യ ഓമനയമ്മ (86) നിര്യാതയായി.മക്കൾ:ഡാളി,മോളി.
മരുമക്കൾ:പരേതനായ തുളസിദാസ്, ജയകുമാർ.സഞ്ചയനം ഞായറാഴ്ച രാവിലെ 11ന് .