കായംകുളം: വ്യവസായ വകുപ്പിന്റെയും കായംകുളം നഗരഭഭയുടെയും ആഭിമുഖ്യത്തിൽ സംരംഭക്ത്വ ബോധവത്കരണ ശില്പശാല ഇന്ന് രാവിലെ 10 മണി മുതൽ ടൗൺ ഹാളിൽ നടക്കും. സ്വയം തൊഴിൽപദ്ധതികൾ, വായ്പകൾ, സാദ്ധ്യതകൾ എന്ന വിഷയത്തിൽ ക്ളാസ് നടക്കും.