ആലപ്പുഴ: പാതിരാപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ പൂങ്കാവ് ചർച്ച്, നവസൂര്യ, വടക്കാലുശ്ശേരി, തുമ്പോളി ചർച്ച്, തീരശേരി, ചെട്ടികാട്, ജെ.ആർ.വൈ, ബ്ലൂസ്റ്റാർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.

നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന വില്ലേജ്, അവലൂകുന്ന്, ഇന്ദിര ജംഗ്ഷൻ, ഫെഡറൽ ബാങ്ക്, തോണ്ടൻ കുളങ്ങര, അവലൂർ മഠം, വിവിധ് ഭാരതി എന്നി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ടൗൺ സെക്ഷനിലെ വാടയിറമ്പ്, കോൺവന്റ് പമ്പ്, മജിലിസ്, മുഹമ്മദൻസ്, കയർഫെഡ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.