gopakumar

ആലപ്പുഴ :കൈതവന ജയഹിന്ദ് ഗ്രന്ഥശാലയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ബി.ഗോപകുമാർ, സെക്രട്ടറിയായി ടി.സുരേഷ്ബാബു എന്നീ 11 അംഗ പ്രവർത്തക കമ്മിറ്റിയെ തിരഞ്ഞെടുത്തു.ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗമായി തരഞ്ഞെടുക്കപ്പെട്ട പഴവീട് വാർഡ് കൗൺസിലർ സി.അരവിന്ദാക്ഷനെ യോഗം ആദരിച്ചു.