അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ , തോട്ടപ്പള്ളി മാത്തേരി , തോട്ടപ്പള്ളി ബി.എസ്.എൻ.എൽ, കാരിക്കൽ ,ആഞ്ഞിലിപ്പുറം, മുരളി മുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.