 
അമ്പലപ്പുഴ: കാക്കാഴം യു.പി സ്കൂൾ റിട്ട.അദ്ധ്യാപികയും നീർക്കുന്നം ശ്രീനിലയം വീട്ടിൽ പരേതനായ എം.പി. മേനോന്റെ ഭാര്യയുമായ ഗൗരിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: സതീഷ് (റിട്ട. എച്ച്.എം.ടി), സന്തോഷ് (റിട്ട. മാക്ഡവൽ ഉദ്യോഗസ്ഥൻ), സുരേഷ് (ഐ.എസ്.ആർ.ഒ,സീനിയർ സയന്റിസ്റ്റ്, തിരുവനന്തപുരം) . മരുമക്കൾ : ഉഷ (റിട്ട .എച്ച്.എം, കാലടി സ്കൂൾ), സീതാലഷ്മി ( മാനേജർ കേരള ബാങ്ക് കല്ലറ), ബിന്ദു ( സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ,തിരുവനന്തപുരം).