അമ്പലപ്പുഴ: തോട്ടപ്പള്ളി പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ഓമന (67) നിര്യാതയായി . സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : ശോഭ, അനിൽകുമാർ, ഷാജി. മരുമക്കൾ: പ്രകാശൻ, റീന, നിത്യ . സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.