ചാരുംമൂട്: ചുനക്കര ഗവ, യു,പി,സ്കൂളിൽ , യു,പി വിഭാഗത്തിൽ മൂന്ന് അദ്ധ്യാപകരുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം 10 ന് രാവിലെ 11ന് നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.