rajan
രാജൻ

ഓച്ചിറ: കൃഷ്ണപുരം പൂർണ്ണിമയിൽ പഴനി ആചാരിയുടെ മകൻ രാജൻ (62) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: ശരത്ത്, ശ്യാമ.