
ചേർത്തല: കെട്ടിട നിർമ്മാണ തൊഴിലാളി ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 8-ാം വാർഡിൽ കരിയിൽ ദിനേശന്റെ മകൻ അനിരുദ്ധൻ(49)ആണ് മരിച്ചത്. ഭാര്യ:ഗിരിജ(ആശാ വർക്കർ,തണ്ണീർമുക്കം ഗ്രാപഞ്ചായത്ത്). മക്കൾ:അഞ്ജലി,ആരതി. മാതാവ്:പരേതയായ തങ്കമ്മ.സഹോദരങ്ങൾ:സലി,സുമ.