അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് രണ്ടാം വാർസ് ശ്യാം നിവാസിൽ രമ (65) നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭർത്താവ്: ശശി. മക്കൾ: ശ്യാം,ശരത്.