എരമല്ലൂർ: ചന്തിരൂർ കിഴക്കേമുറി പരേതനായ വിശ്വംഭരന്റെ ഭാര്യ ചന്ദ്രമതി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: തിലകൻ, ഷാജി ശാന്തി, അംബിക. മരുമക്കൾ : റീന, വിനയ, പരേതനായ ശശിധരൻ.