ആലപ്പുഴ: ആര്യാട് പഞ്ചായത്തിൽ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷത്തിനായുള്ള അരിയിൽ പുഴു കണ്ട സംഭവത്തെകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്യാട് ബ്ളോക്ക് പഞ്ചായത്ത് അംഗം അജികുമാർ ചിറ്റേഴം ജില്ലാ സപ്ളൈ ഓഫീസർക്ക് പരാതി നൽകി.