ആലപ്പുഴ: തെക്കനാര്യാട് തുശത്ത് വീട്ടിൽ ടി.ജെ. ഔസേഫ് (അപ്പച്ചൻ -82) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് ആര്യാട് ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബേബിച്ചൻ, ജിജി, സിസ്റ്റർ സുലഭ. മരുമക്കൾ: സാജു,സിജി.