തുറവൂർ: പുത്തൻകാവ് ശാന്തിവിരുത്തിൽ ദിനേശൻ (70) നിര്യാതനായി. ഭാര്യ: ശാന്ത ദിനേശൻ. സഞ്ചയനം ഇന്ന് രാവിലെ 8ന്