തുറവൂർ: കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) അരൂർ ഏരിയാ ഭാരവാഹികളായി കെ.എസ്.സുരേഷ് കുമാർ (പ്രസിഡൻറ് ) , പി.ഡി.രമേശൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.