വള്ളികുന്നം: പുത്തൻചന്ത കൃഷ്ണഭദ്ര ഗോപാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഗോപകുമാർ, ജിഷ, മരുമക്കൾ: അനിൽകുമാർ, ഷിജി.സഞ്ചയനം ഞായറാഴ്ച്ച എട്ടിന്.