ambala
ആന്‍റണി

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ആറാം വാര്‍ഡ് പുത്തന്‍പറമ്പ് ആന്‍റണി(68) നിര്യാതനായി. ഭാര്യ: പരേതയായ ട്യൂണി. മക്കള്‍: ഷാജിമോന്‍,മഞ്ജുഷ. മരുമകന്‍: ജോയി.