ഭഗവതിപ്പടി: ചെട്ടികുളങ്ങര ഈരേഴതെക്ക് കൊച്ചുതറയിൽ കൃഷ്ണകുമാർ (60) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാരൃ: ജയലക്ഷ്മി. മകൻ: കൃഷ്ണ കിഷോർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്