അമ്പലപ്പുഴ: ആമയിട പുതുപുരക്കൽ സി. വിലാസിനിയമ്മ (83) നിര്യാതയായി. ഭർത്താവ് പരേതനായ എം. വി. ശശികുമാർ. മക്കൾ: ബിന്ദു ശ്രീനാഥ്, വി. എസ്. കണ്ണൻ. മരുമക്കൾ: ശ്രീനാഥ്, സോണിയ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9ന്.