മാന്നാർ: കുരട്ടിക്കാട് നേരൂർ പറപ്പള്ളിൽ പരേതനായ വാസുദേവപണിക്കരുടെ മകൻ ഉണ്ണികൃഷ്ണൻ നായർ (61) നിര്യാതനായി. ഭാര്യ: ജയാ നായർ. മക്കൾ: അരുൺ കൃഷ്ണ, ആരതി കൃഷ്ണ. സംസ്കാരം ഇന്ന് പകൽ 3 ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 8.30 ന്.