ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. രാവിലെ 10.30 ന് ഭട്ടതിരി പുരയിടത്തിൽ നിന്ന് ആരംഭിക്കും.