s
കെ.മോഹനൻ

മാവേലിക്കര: പള്ളിക്കൽ ഈസ്റ്റ് ആലിന്റെ വടക്കതിൽ കെ.മോഹനൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: അമ്പിളി. മക്കൾ: അമല കൃഷ്ണൻ, പരേതനായ മഹേഷ് മോഹൻ. മരുമകൻ: വിപിൻ നിരഞ്ജനം. സഞ്ചയനം 13ന് രാവിലെ 10ന്.